മാനന്തവാടി:തേയില കർഷകർക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും
ലഭ്യമാക്കുന്നതിനായി ടീബോർഡിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡവലപ്മെന്റ് ഒാഫിസർ
അറിയിച്ചു. 31വരെ മാനന്തവാടി സബ് റീജണൽ ഒാഫിസിൽ ബന്ധപ്പെട്ട
രേഖകളുമായെത്തി രജിസ്റ്റർ ചെയ്യാം. ഫോൺ– 04935 241533.

പ്രതികരിക്കാൻ ഇവിടെ എഴുതുക: