മാനന്തവാടി ∙ മൂളിത്തോട് മോളിൽ ഭഗവതി സീതാലവകുശ ക്ഷേത്രത്തിൽ
പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഇന്ന് വിശേഷാൽ പൂജകൾ, അന്നദാനം, തായമ്പക
എന്നിവ നടക്കും. സമാപദിനമായ ഒൻപതിന് അഭിഷേകം, ഉഷപൂജ എന്നിവയുണ്ടാകും.
തന്ത്രി മാടവന കൃഷ്ണൻ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: