കൽപ്പറ്റ:വിജയാ ബാങ്ക് കൽപ്പറ്റ ശാഖയുടെ എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം വിജയയാ ബാങ്ക് റീജിനൽ മാനേജർ ശശിധരൻ നായർ നിർവ്വഹിച്ചു. കൽപ്പറ്റ എച്ച്.ഐ.എം സ്കൂളിന് എതിർവശത്ത് പതഞ്‌ജലി കടക്കടുത്താണ് എടിഎം പ്രവർത്തനം തുടങ്ങിയത്

പ്രതികരിക്കാൻ ഇവിടെ എഴുതുക: