മാനന്തവാടി : വളളിയൂര്‍ക്കാവ് ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 18,19, തീയ്യതികളില്‍ മേലേക്കാവില് വെച്ച് ഭഗവത്ഗീതാ പാരായണം, അക്ഷരശ്ലോകം, ചിത്രരചനാ മത്സരങ്ങള്‍ നടത്തും. 18ന് രാവിലെ 9 ന് എല്‍.പി മുതല്‍ ഹയര്‍സെക്കണ്ടറി വരെ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. 19 ന് രാവിലെ 9 ന് ഭഗവത്ഗീതയുടെ 11ാം അധ്യയം ഉദ്ധരിച്ച് അക്ഷരശ്ലോക മത്സരവും നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9447637433, 9656009392 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: