Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ഹാര്‍ബറിനെ  തകര്‍ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 12:21 am IST
inErnakulam
മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള കൊച്ചി ഫിഷറീസ് ഹാര്‍ബ്ബര്‍ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഇതരസംസ്ഥാന ബോട്ടുകള്‍ക്ക് നേരെയുള്ള അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പതിനായിരങ്ങളുടെ  ഉപജീവന കേന്ദ്രമായ കൊച്ചി ഫിഷറീസ് ഹാര്‍ബറിലേക്ക് മത്സ്യവുമായെത്തുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ക്ക് നേരെ ഫിഷറീസ് വകുപ്പി ലെ ചില ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 
തമിഴ്‌നാട് തുത്തൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളെയാണ് ആദ്യഘട്ടത്തില്‍ ഉേദ്യാഗസ്ഥര്‍ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചിയിലേക്ക് വരുന്ന ബോട്ടുകളെ പിടിച്ചിടുന്ന അവസ്ഥയാണെന്ന് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ലോംഗ് ലൈന്‍ ബോട്ട്  ആന്‍ഡ് ഗില്‍നെറ്റ് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
സംസ്ഥാനത്തെ മറ്റ് ഹാര്‍ബറുകളില്‍ കയറുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ സുഖമമായി പോകുമ്പോള്‍ കൊച്ചിയിലേക്ക് വരുന്ന ബോട്ടുകള്‍ക്ക് നേരെയുള്ള നടപടി ഫിഷറീസ് ഹാര്‍ബറിനെ തകര്‍ക്കാനായുള്ള ഗുഢലക്ഷ്യമാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ബോട്ടുകള്‍ പിടിച്ചിടുന്നത്. ഇത് മൂലം ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് നശിക്കുന്നത്. തൊഴിലാളികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. 
ഫിഷിങ്ങ്, പേഴ്‌സിന്‍ നെറ്റ് ബോട്ടുകള്‍ക്ക് കാര്യമായ പണി ലഭിക്കാത്ത സാഹചര്യത്തില്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഗില്‍നെറ്റ്, ലോംഗ് ലൈന്‍ ബോട്ടുകളാണ് ഇപ്പോള്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറിന്റെ രക്ഷകരായെത്തുന്നത്. ഇത് കൂടി ഇല്ലാതായാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന ആയിരങ്ങളുടെ ഉപജീവനമാണ് ഇല്ലാതാകുന്നത്.  
കൊച്ചി ഫിഷറീസ് ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അറുന്നൂറോളം ഇതര സംസ്ഥാന ബോട്ടുകള്‍ യൂസര്‍ഫീസ് അടയ്‌ക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് പറഞ്ഞു. 2013 ല്‍ 10,000 രൂപയായിരുന്ന യൂസര്‍ഫീ ഇപ്പോള്‍ 20,000മായി ഉയര്‍ത്തി. 
കൊച്ചി ഫിഷറീസ് ഹാര്‍ബറിലേക്ക് വരുന്ന ബോട്ടുകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇതര സംസ്ഥാന ബോട്ടുകള്‍ കൊച്ചി ഹാര്‍ബറിനെ ഉപേക്ഷിക്കുകയും അതുവഴി തൊഴില്‍,സാമ്പത്തിക  നഷ്ടവുമാകും ഫലമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. 
കാശി മഠാധിപതിയുടെ 
വസന്തോത്സവം കൊച്ചിയില്‍
മട്ടാഞ്ചേരി: കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയുടെ വസന്തോത്സവം കൊച്ചി തിരുമല ക്ഷേത്രത്തില്‍ നടക്കും. ഒന്നര മാസക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിനായി 23ന് സംയമീന്ദ്ര തീര്‍ത്ഥ സ്വാമി ഗോശ്രീപുരം ടി.ഡി. ക്ഷേത്രത്തിലെത്തും. കോഴിക്കോട് നിന്ന് കൊച്ചിയിലെത്തുന്ന സ്വാമിയെ പുഷ്പ പല്ലക്കിലെറ്റിയാണ് ക്ഷേത്രത്തിലേയ്‌ക്ക് ആനയിക്കുക. 28ന് യുഗാദി മുതലാണ് വസന്തോത്സവം തുടങ്ങുന്നത്. തുടര്‍ന്നുള്ള പത്ത് ദിനങ്ങളില്‍ വേദവ്യാസനെ എഴുന്നള്ളിച്ച് വിവിധ വാഹന പൂജകള്‍ നടക്കും. ശ്രീരാമനവമി, ഹനുമജയന്തി, വ്യാസജയന്തി, നരസിംഹ ജയന്തി, വൈശാഖ പൂര്‍ണ്ണിമ ദിനങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. ഏപ്രില്‍ 29,30 മെയ് 1 തീയതികളില്‍ ദേശദിഗ്വിജയം നടക്കും. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗോശ്രീപുരം തിരുമല ക്ഷേത്രത്തില്‍ ആത്മീയ ഗുരുമഠത്തിന്റെ വസന്തോത്സവം നടക്കുന്നത്. കപില്‍.ആര്‍.പൈ പ്രസിഡന്റായുള്ള ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളടങ്ങുന്ന ആഘോഷ സമിതി രൂപീകരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.