മുട്ടില്‍ : യുവാക്കളുടെ പ്രധാന പ്രശ്നമായ തൊഴിലില്ലായ്മക്ക് പരിഹാരം കാണുക എന്നത് ബിജെപിയുടെ പ്രധാന ചുമതലകളില്‍ ഒന്നാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍. ആ ദൗത്യത്തിന് ലഭിച്ച പിന്തുണയാണ് ജോബ് ഫെയറിനെത്തിയ പത്താ യിരത്തിലധികം ഉദ്യോഗാര്ത്ഥികളെന്നും അദ്ദേഹംപറഞ്ഞു. പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമായിരുന്നു. മുട്ടില്‍ ഡബ്ലുഎംഒ കോളേജിലെ അധ്യാപകര്‍ക്കും എന്‍എസ്എസ് വോളണ്ടിയര്മാര്ക്കുമൊപ്പം ജോബ് ഫെയറിനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെയും മഹിളാമോ ര്ച്ചപ്രവര്ത്തകരുടെയും തികഞ്ഞ സഹായമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: