കൽപ്പറ്റ:പൊന്നങ്കോട് കാരുണ്യ സ്വയം സഹായ സംഘത്തിന്റെയും കാര്യമ്പാടി കണ്ണാശുപത്രിയുടേയും, ആരോഗ്യ കേരളം വയനാട് ജില്ലാ അന്ധതാ നിവാരണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുത്ത ക്യാമ്പിൽ കാര്യമ്പാടി കണ്ണാശുപത്രിയിലെ വിദഗ്ധരായായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു .തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട നിർധനരായ രോഗികൾക്ക് പതിനായിരം രൂപ വരെയുള്ള ശസ്ത്രക്രിയ തികച്ചും സൗജന്യമായിരിക്കും. ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ കോട്ടത്തറ വിജയമഹിള സമാചം ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: