വൈത്തിരി: ശ്രീ സ്വയംഭൂ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മുളയിടല്‍ ചടങ്ങ് 5 ന് വൈകുന്നേരം 6 മണിക്ക് ക്ഷേത്ര രക്ഷാധികാരികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. പ്രധാന മഹോത്സവം മാര്‍ച്ച് 9 മുതല്‍ 13 വരെ നടത്തപ്പെടുന്നതാണ്. 9-ാം തിയ്യതി രാവിലെ 7.30 ന് ആല്‍ത്തറ ഗണപതിയെ കുടിയിരുത്തിയതിന് ശേഷം 8.30 ന് കൊടിയേറ്റം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: