മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ രാംകുമാർ പൊതുവാൾ പയ്യന്നൂരിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സ്വർണപ്രശ്ന ചിന്ത നടത്തും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് എക്സി. ഓഫീസർ കെ.സി. സദാനന്ദൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: