കല്‍പ്പറ്റ :കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ സ്മാര്‍ട് കാര്‍ഡ് പുതുക്കലും എന്റോള്‍മെന്റ് ആരംഭിക്കുന്നതും സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല കോര്‍ കമ്മറ്റി യോഗം ചേര്‍ന്നു. സബ് കലക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ചിയാക് കോര്‍ഡിനേറ്റര്‍, ഐറ്റിഡിപി ഓഫീസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: