കല്‍പ്പറ്റ : പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് ടൂള്‍ കിറ്റ് വാങ്ങുന്നതിനുളള ധനസഹായ പദ്ധതി’യുടെ പ്രായവും വാര്‍ഷികവരുമാനവും അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ മാര്‍ച്ച് നാലിനകം രേഖാമൂലം അറിയിക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 04935 2377786.
പ്രതികരിക്കാൻ ഇവിടെ എഴുതുക: