കല്‍പ്പറ്റ : വയനാട് പ്രീമയര്‍ ലീഗില്‍ ഡയനാമോസ് അമ്പലവയലിന് തകര്‍പ്പന്‍ ജയം. അവസാന ലീഗ് മത്സരത്തില്‍ ഇന്‍സൈറ്റ് പനമരത്തെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഡയനാമോസ് കീഴടക്കിയത്. ഈ വിജയത്തോടെ ഡയനാമോസ് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. അമ്പലവയലിനുവേണ്ടി അഫ്സല് ഹാട്രിക് നേടി. സണ്ണി രണ്ടും ഹെഡെ ചിഡി ഒന്നും ഗോള്‍ നേടി. ഇന്നത്തെ മത്സരം നോവ അരപ്പറ്റ- ഇലവന് ബ്രദേഴ്സ് മുണ്ടേരി- രാത്രി- 7
മഹാത്മ എഫ്സി ചുണ്ടേല്‍-ഓക്സ്ഫോര്‍ഡ് എഫ്സി കല്‍പ്പറ്റ- രാത്രി 8
പ്രതികരിക്കാൻ ഇവിടെ എഴുതുക: