കല്‍പ്പറ്റ:നെഹ്രുയുവ കേന്ദ്രയുടെ ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്പോര്‍ട്സ് മീറ്റ് മാര്‍ച്ച് നാലു മുതല്‍ ആറുവരെ ചേനംകൊല്ലി കെ.ബി.സി.ടി. വായനശാല & ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍നിന്ന് ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ വിജയിച്ച ടീമുകള്‍ പങ്കെടുക്കും. അത്ലറ്റിക്സ് മത്സരങ്ങള്‍ മാര്‍ച്ച് നാലിന് നടത്തും. ഫോണ്‍: 9847957629, 9633444193.
പ്രതികരിക്കാൻ ഇവിടെ എഴുതുക: