Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:36 pm IST
in Idukki

 

തൊടുപുഴ: തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹ-ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവവും പൊങ്കാലയും ദ്രവ്യകലശവും മാര്‍ച്ച് 7 മുതല്‍ 13 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി കൈതപ്രം നാരായണന്‍ നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും.

7ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, 9ന് നവഗ്രഹപൂജ, 10.30ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരാധന, തുടര്‍ന്ന് ആചാര്യവരണങ്ങള്‍, അന്നപൂര്‍ണ്ണേശ്വരിയുടെയും ഭദ്രകാളിയുടെയും ശ്രീകോവിലുകള്‍ക്ക് ദീപാന്തശുദ്ധി, വാസ്തു പുണ്യാഹാന്തം, പ്രസാദശുദ്ധിക്രിയകള്‍, അത്താഴപൂജ.

8ന് രാവിലെ ക്ഷേത്രം പതിവ് പൂജകള്‍, 6.45ന് ബിംബശുദ്ധി കലശപൂജകള്‍, 9.30ന് നവഗ്രഹപൂജ, വൈകിട്ട് 6.30ന് ദീപാരാധന. 9ന് രാവിലെ 8ന് അന്നപൂര്‍ണ്ണേശ്വരിയുടെയും ഭദ്രകാളിയുടെയും പരികലശാഭിഷേകങ്ങള്‍, 9.30ന് നവഗ്രഹപൂജ, 10ന് മരപ്പാണികള്‍, ബ്രഹ്മകലശാഭിഷേകങ്ങള്‍, 11ന് പ്രസാദവിതരണം, വൈകിട്ട് 5ന് നടതുറക്കല്‍, 5.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി എതിരേല്‍പ്പ്, തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന. 10ന് രാവിലെ 9ന് വിശേഷാല്‍ നവഗ്രഹപൂജ, 10ന് വിശേഷാല്‍ ആയില്യം പൂജ, വൈകിട്ട് 5ന് നടതുറക്കല്‍, 7ന് വിശേഷാല്‍ ദീപാരാധന.

11ന് രാവിലെ 9.30ന് പൊങ്കാല, 10ന് നവഗ്രഹപൂജ, 11.30ന് പൊങ്കാല നിവേദ്യം, 12.30ന് മകംതൊഴല്‍, 1ന് പ്രസാദഊട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, 7ന് വിശേഷാല്‍ ദീപാരാധന. 12ന് രാവിലെ 9ന് നവഗ്രഹപൂജ, 11ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 5.30ന് മണക്കാട് നെല്ലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പൂരം എഴുന്നള്ളിപ്പ്, 5.45ന് മുണ്ടേക്കല്ല് സബ്‌സ്റ്റേഷന് സമീപം സ്‌പെഷ്യല്‍ പഞ്ചാരിമേളം തുടര്‍ന്ന് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ വിശേഷാല്‍ ദീപാരാധന. 13ന് രാവിലെ 9ന് നവഗ്രഹപൂജ, 10ന് ഉത്രം പൂജ, 11ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

India

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.