Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി-ആര്‍എസ്എസ് നേതാക്കളെ കേസില്‍കുടുക്കി പോലീസ് ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 03:32 pm IST
in Kollam

ശാസ്താംകോട്ട: എസ്ഡിപിഐ അക്രമിസംഘം അഴിഞ്ഞാടിയ കുന്നത്തൂര്‍ പതാരത്ത് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന ആക്രമിസംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസും റിപ്പോര്‍ട്ടും.

ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര്‍.സുജിത്ത്, താലൂക്ക് ചുമതലയുള്ള എം.എസ്.ജയചന്ദ്രന്‍, ബിജെപി നേതാക്കളായ രഞ്ജിത്ത്, മധുകുമാര്‍, പ്രകാശ് തുടങ്ങി 10 പേര്‍ക്കെതിരെയാണ് ശൂരനാട് പോലീസ് ഗുരുതരകുറ്റം ചുമത്തി ആര്‍ഡിഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നാട്ടില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നു എന്നാണ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പോലീസ് കെട്ടിചമച്ച കേസ്. ഒരുവര്‍ഷം മുമ്പാണ് പതാരത്ത് എസ്ഡിപിഐ ക്രിമിനല്‍സംഘം അഴിഞ്ഞാടിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ബിജുവിനെ ബൈക്കില്‍ പോകുമ്പോള്‍ മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വടിവാള്‍മുനയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ബിജു ബൈക്ക് ഉപേക്ഷിച്ച ശേഷം അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. ശൂരനാട് പോലീസെത്തിയാണ് പിന്നീട് ബിജുവിനെ ആശുപത്രിയിലാക്കിയത്. ബിജുവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സ്റ്റേഷനിലെത്തിയ ആര്‍എസ്എസ് ശൂരനാട് തെക്ക് മണ്ഡല്‍ കാര്യവാഹ് പ്രവീണിന് എതിരെയായിരുന്നു പിന്നീട് അക്രമം. രാത്രി വീട്ടിലെ സിറ്റൗട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന പ്രവീണിനെ എസ്ഡിപിഐ ക്രിമിനല്‍ സഹിലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രഞ്ജിത്തിന് നേര്‍ക്ക് എസ്ഡിപിഐ സംഘം ആക്രമത്തിന് മുതിരുകയായിരുന്നു. രഞ്ജിത്തിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം രഞ്ജിത്ത് ഇല്ലെന്ന് മനസിലാക്കി വീട് പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. ഈ ആക്രമണ കേസില്‍ ആക്രമികള്‍ക്ക് വീട് കാട്ടികൊടുത്ത പതാരം തുണ്ടില്‍ റഷീദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളെ മോചിപ്പിക്കാന്‍ എന്ന് സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കളായിരുന്നു. സത്യാഗ്രഹം ഇരുന്ന പ്രതിയെ ഇവര്‍ മോചിപ്പിക്കുകയായിരുന്നു. എസ്ഡിപിഐ ആക്രമത്തിനെതിരെ പതാരത്ത് വന്‍ ജനകീയപ്രതിഷേധം ഉണ്ടായി. അന്ന് പതിനായിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് ബിജെപി നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത നേതാക്കളെയാണ് പോലീസ് പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.