Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോഷണം പോയ ചന്ദനമരം ഡോഗ് സ്‌ക്വാഡ് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 10:01 pm IST
in Idukki

.മറയൂര്‍:  സംരക്ഷണ വവ

നത്തില്‍ നിന്നും മോഷണം പോയ ചന്ദനമരം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കിച്ചു  എന്ന നായയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. ഇന്നലെ ഉച്ചയ്‌ക്ക് 12.30യോടെ വനത്തില്‍ ഒളിപ്പിച്ച നിലയിലാണ് ചന്ദനത്തടികള്‍ കണ്ടെത്തിയത്. കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ രാത്രിയാണ് മറയൂര്‍ പയസ് നഗര്‍ റേഞ്ചിലെ അഞ്ചുമുഖത്ത് മുള്‍വേലിക്കുള്ളില്‍ നിന്നും 5 ലക്ഷം രൂപ വിലവരുന്ന മരം മോഷ്ടാക്കള്‍ കടത്തിയത്. ഇതിന്റെ ഏതാനം ചിലഭാഗങ്ങള്‍ ശനിയാഴ്ച രാവിലെ തന്നെ വനം വകുപ്പ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടിപള്ളത്ത് നിന്നും ബാക്കി ഭാഗം കൂടി കണ്ടെത്തിയത്. തോല്‍ ചെത്തുന്നതിനായി മോഷ്ടാക്കള്‍ ഇവിടെ മുറിച്ച് സൂക്ഷിച്ചിരിക്കുകായിരുന്നു മരം. പയസ് നഗര്‍ റേഞ്ചറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേഖലയിലെ ചന്ദനമോഷണത്തിന് വാച്ചര്‍മാര്‍ അടക്കമുള്ളവര്‍ കൂട്ട് നില്‍ക്കുന്നതായി ആക്ഷേപം ഉയരുകയും അടുത്തിടെ ഒരാളെ ഇത്തരത്തില്‍ മോഷണ ശ്രമത്തിനിടെ പിടിക്കുകയും ചെയ്തിി

രുന്നു.

ഇതേ തുടര്‍ന്നാണ് അന്വേഷണങ്ങള്‍ക്ക് നായയുടെ സേവനം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. നായയെത്തിയതോടെയാണ് ഈ കേസും അന്ന് പിടികൂടാനായത്. ഇന്നലെ ചന്ദനം കണ്ടെത്താനായതും കിച്ചുവെന്ന നായയുടെ മിടുക്ക് കൊണ്ട് മാത്രമാണ്. ഇതോടെ ചന്ദനക്കള്ളമാരുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ നായ. ഇതോടെ മേഖലയില്‍ നടക്കുന്ന ചന്ദനമോഷണങ്ങള്‍ക്കും മറ്റ് പരിശോധനകള്‍ക്കും വ്യാപകമായി കിച്ചുവിനെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. പ്രത്യേകം പരിശീലനം ലഭിച്ച നായ വളരെ ദൂരത്ത് നിന്ന് പോലും മോഷണവസ്തുക്കളെയും മോഷ്ടാക്കളെയും കണ്ടെത്താന്‍ കഴിവുള്ളതാണ്.പിടിച്ചെടുത്ത ചന്ദനം റേഞ്ച് ഓഫീസിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

India

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.