Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാട്ടിലെ ജലാശയങ്ങള്‍ വറ്റി; ദാഹജലം തേടി മൃഗങ്ങള്‍ നാട്ടിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 11:23 am IST
in Malappuram

നിലമ്പൂര്‍: വേനല്‍ കടുത്തതോടെ മലയോരമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാവുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിലമ്പൂര്‍ കാടുകളിലടക്കം മൃഗങ്ങള്‍ക്കായി ജലസംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. കാട് വറ്റിവരണ്ടു.

പച്ചപ്പ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ദാഹജലം തേടി നാട്ടിലിറങ്ങുന്ന മൃഗങ്ങള്‍ തിരിച്ചുപോകാന്‍ കൂട്ടാക്കുന്നില്ല. കഴിഞ്ഞ ദിവസം ചുങ്കത്തറ ടൗണില്‍ വരെ കാട്ടാനയെത്തിയിരുന്നു. കാടുകളിലൂടെ ഒഴുകുന്ന പുഴകളില്‍ വെള്ളമില്ലാത്തതിന് കാരണം ജനങ്ങളാണ്. തടയണകളും ബണ്ടുകളും പണിത് വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നതിനാല്‍ ഒഴുക്ക് നിലച്ചിരിക്കുന്നു.

ഇലകള്‍ മുഴുവന്‍ കൊഴിഞ്ഞ മരങ്ങളും തീയില്‍ കരിഞ്ഞ് ചാരംമൂടിക്കിടക്കുന്ന മണ്ണില്‍ അലയുന്ന വന്യജീവികളുമാണ് ഇപ്പോഴത്തെ കാടിന്റെ കാഴ്ചകള്‍. വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനും നീരാട്ടിനുമായി ആശ്രയിക്കുന്ന വനാതിര്‍ത്തികളിലും വനത്തിലുമുള്ള ചെറുതും വലുതുമായ പ്രകൃതിദത്ത തോടുകളും നീരുറവകളും ഇതിനകം വറ്റിവരണ്ടു. ലക്ഷങ്ങള്‍ ചെലവഴിച്ച് വനംവകുപ്പുകള്‍ നിര്‍മിച്ച കുളങ്ങളുടെയും ചെക്ക്ഡാമുകളുടെയും അവസ്ഥയും ഇതുപോലെ തന്നെയാണ്. മരുഭൂമി പോലെ വരണ്ട കാട്ടില്‍ നിന്നും മരുപ്പച്ച തേടിയാണ് കാട്ടാനയും കാട്ടുപോത്തും മാന്‍കൂട്ടവും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ നാടുകളിലേക്ക് കാടിറക്കം നടത്തുന്നത്.

നാട്ടിലെത്തുന്ന വന്യമൃഗങ്ങള്‍ കര്‍ഷകരുടെ തെങ്ങ്, കവുങ്ങ്, പ്ലാവ്, കാപ്പി, പച്ചക്കറി, നെല്ല് തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത് പതിവാകുന്നതും കാട്ടാനകള്‍ക്കും കാട്ടുപോത്തുകള്‍ക്കും കടുവകള്‍ക്കും പുലികള്‍ക്കും മുന്നില്‍ അകപ്പെടുന്ന മനുഷ്യര്‍ക്ക് ജീവഹാനിയും മാരകപരിക്കുകളും സംഭവിക്കുന്നതും വനാതിര്‍ത്തികളില്‍ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമാകുന്നു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്കും കൃഷിനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. സംരക്ഷണഭിത്തികളും ഫെന്‍സിങുകളും സ്ഥാപിച്ച് കാടും നാടും വേര്‍തിരിച്ച് വനാതിര്‍ത്തികളില്‍ ശക്തമായ കാവലും വനത്തിനുള്ളില്‍ വന്യജീവികള്‍ക്കുള്ള സ്ഥിരമായ തീറ്റയും വെള്ളവും ഒരുക്കിക്കൊണ്ട് മാത്രമാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തിന് ശാശ്വതപരിഹാരം കാണാനാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

Thiruvananthapuram

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.