കല്‍പ്പറ്റ: ബിജെപി ദിനരാത്ര സമരത്തിന് ജില്ലയില്‍ ആവേശകരമായ സ്വീകരണം. കേന്ദ്രം നല്കിയ അരിവിഹിതം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോഷം ആളിക്കത്തി. അമ്പലവയലില്‍ നടന്ന സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വേണു അധ്യക്ഷത വഹിച്ചു ടി.എ രാജഗോപാല്‍, പി.എം
അമ്പലവയലില്‍ നടന്ന സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി
പി.ജി ആനന്ദ്കുമാര്ഉദ്ഘാടനം ചെയ്യുന്നു
അരവിന്ദന്, സാബു സെബാസ്റ്റ്യന്‍, എന്‍.കെ രാമനാഥന്, കെ.ആര് ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു. വെങ്ങപ്പള്ളിയില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വേണുഗോപാല്‍, എം.പി സുകുമാരന്‍, പി.എന്‍ ബാലകൃഷ്ണന്, വി.കെ ശിവദാസ്, ജയ രവീന്ദ്രന്, സി.കെ വിനയന് തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളമുണ്ടയില്‍ നടന്ന സമര പരിപാടികള്‍ പാര്‍ട്ടി ദേശീയ സമിതി അംഗം പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു പി.സി മോഹനന് അദ്യക്ഷത വഹിച്ചു. സി.എം ബാലകൃഷ്ണന്, സി.കെ ചന്ദ്രഭാനു, ശാന്തകുമാരി , കെ.കെ രമേശന്, എം.ചന്തു, ബാഹുലേയന് തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി. എടവകപഞ്ചായത്ത് കമ്മിറ്റയുടെ ആഭിമുഖ്യത്തില്‍ ദ്വാരകയില്‍ നടന്ന രാപ്പകല്‍ സമരം ബിജെപി ജില്ലാസെക്രട്ടറി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍സത്താര്‍ അധ്യക്ഷതവഹിച്ചു. കണ്ണന്‍കണിയാരം .അഖില്‍പ്രേം .സന്തോഷ് കെ.ത്രുടങ്ങിയവര് സംസാരിച്ചു.കാട്ടികുളത്ത് നടന്ന സമരം ജില്ലാ കമ്മറ്റി അംഗം കെ.സദാനന്ദന് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, ഉണ്ണികൃഷ്ണന് കൊടുക്കുളം, പപ്പന്, ശശി പനവല്ലി, സരിത്ത് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: