വെള്ളമുണ്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, വെറ്ററന്‍ അസോസിയേഷന്, പബ്ലിക്ക് ലൈബ്രറി വെള്ളമുണ്ട എന്നിവടുടെ സംയുക്താഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിച്ചു. വിദ്യഭ്യാസ സ്റ്റാന്ിറിംഗ് കമ്മറ്റി ചെയര്‍ പെഴ്സണ്‍ സക്കീന കുടുവ പരിപാടി ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.എസ്.എസ്.പി. കേന്ദ്ര നിര്‍വാഹക സമിതി അംഗം പ്രൊഫ. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസര്‍ കെ. മമ്മൂട്ടി, എ. രാജഗോപാല്‍, മംഗലശ്ശേരി മാധവന്, വി.കെ. ശ്രീധരന് , അഭിനവ് പ്രദീപ്, എം. മണികണ്ഠന്, എം, ശ്രീധരന്, ഇ.കെ. ജയരാജന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: