Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂളുകളിലെ കാമറകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2017, 11:37 am IST
in Kollam

കൊട്ടാരക്കര: സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപിക്കുന്ന ക്യാമറകള്‍ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും സ്വാകാര്യത ഹനിക്കുന്നതാണന്ന് ആരോപണം ഉയരുന്നു. കൊട്ടാരക്കരക്ക് സമീപമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ക്യാമറയില്‍ എല്ലാം കണ്ടുവെന്നു പറഞ്ഞ് വ്യക്തമായ കാരണമില്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ക്യാമറാകണ്ണുകള്‍ മിഴിതുറക്കുന്നത് എന്തിനാണെന്ന് ചോദ്യം ഉയരുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നയങ്ങളുമായി കേരളം മുന്നോട്ടുപോകുമ്പോള്‍ പാശ്ചാത്യവിദ്യാഭ്യാസരീതി പിന്‍തുടരുന്ന മാനേജ്‌മെന്റ് സ്‌കൂളുകള്‍ നിസാരകാര്യം ചൂണ്ടികാട്ടി പോലും പിഴ ഈടാക്കുകയും ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ മര്‍ദ്ദിച്ച കലയപുരം മാര്‍ഇവാനിയോസ് ബഥനി സ്‌കൂളില്‍ പിഴ കൂടാതെ 2000 പ്രാവശ്യം കോപ്പി എഴുതിക്കുന്ന ശിക്ഷണനടപടിയും ഉണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സിസിടിവി ക്യാമറകള്‍ വേണമെന്ന നിലപാടാണ് മാനേജ്‌മെന്റിനും രക്ഷകര്‍ത്താക്കള്‍ക്കും. ഈ നിലപാടിനോട് ഏറെപേരും യോജിക്കുന്നു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ സുരക്ഷക്കും വിദ്യാര്‍ത്ഥി സുരക്ഷക്കും ക്യാമറ വയ്‌ക്കുന്നത് ഗുണകരമാണങ്കിലും വ്യക്തിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ മാനേജ്‌മെന്റ് വിദ്യാലയത്തില്‍ ക്യാമറ സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ വിവാദത്തിലേക്ക് നയിക്കുന്നത്. ക്ലാസ് മുറികളിലും ശുചിമുറികളിലേക്ക് പോകുന്നിടത്തും സ്റ്റാഫ് റൂമുകളിലും ക്യാമറ സ്ഥാപിക്കുന്ന മാനേജ്‌മെന്റിനെ കുറിച്ച് വാര്‍ത്തകള്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ ക്യാമറകളുടെ എല്ലാ വീഡിയോകളും വന്നെത്തുക മാനേജ്‌മെന്റിന്റെ കമ്പ്യൂട്ടറിലായിരിക്കും. ദുരുപയോഗം ചെയ്യുമെന്നാണ് അദ്ധ്യാപക സംഘടനകളുടെ വാദം. ഈ വാദം ഒരുപരിധി വരെ ശരിയാണ്. ആധുനികസംവിധാനം ഉള്ള ഐടി ക്യാമറകളാണ് സിസിടിവി ക്യാമറകളില്‍ ഉപയോഗിക്കുക. മൈക്രോഫോണ്‍ പഠിപ്പിച്ച ക്യാമറകളും പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും അദ്ധ്യാപകരെ നിരീക്ഷിക്കാന്‍ ഉപയോഗിച്ചു വരുന്നതായാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷക്ക് ക്യാമറകള്‍ അത്യാവശ്യമാണ്. സ്‌കൂളുകളിലെ ഗേറ്റിനു സമീപവും ഇടനാഴികകളിലും മൈതാനത്തും ക്യാമറകള്‍ സ്ഥാപിച്ചാല്‍ മോഷണങ്ങളും അക്രമങ്ങളും തടയുവാന്‍ കഴിയുമെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. എന്നാല്‍ ക്യാമറ കണ്ണ് ക്ലാസ് മുറികളില്‍ സ്ഥാപിച്ച് അദ്ധ്യാപകര്‍ എന്ത് പഠിപ്പിക്കുന്നു, വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യുന്നുവെന്ന് ഒളിഞ്ഞുനോക്കുന്ന മാനേജ്‌മെന്റ് നടപടിയെ ഭൂരിഭാഗം പേരും എതിര്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.