Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത അറവുശാലകള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 05:01 pm IST
in Kollam

സ്വന്തം ലേഖകന്‍

കുണ്ടറ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 60 ശതമാനം കശാപ്പുശാലകളും ഇറച്ചി വ്യാപാരസ്ഥാപനങ്ങളും അനധികൃതം. പഞ്ചായത്ത് അധീനതയിലുള്ള അറവുശാലയില്‍ കന്നുകാലികളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പ് വരുത്തി കശാപ്പിനുശേഷം സീല്‍ ചെയ്ത ഇറച്ചി മാത്രമെ വ്യാപാരസ്ഥാപനങ്ങളില്‍ വില്‍ക്കാന്‍ പാടുള്ളു എന്നാണ് നിയമം. സംസ്ഥാനത്ത് 90 ശതമാനം പഞ്ചായത്തുകളിലും അറവുശാലയില്ല. ഉണ്ടായിരുന്നത് മറ്റ് പല ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടമാക്കി മാറ്റിയിരിക്കുകയുമാണ്. ഹൈക്കോടതി 2004 മുതല്‍ 2009 വരെ അനധികൃത കശാപ്പുശാലകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെ ഒന്‍പതോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പഞ്ചായത്തിന്റെ അധീനതയിലും അനുമതിയിലും മാത്രമെ അറവുശാല പ്രവര്‍ത്തിക്കാവൂ. കശാപ്പിന് മുന്‍പ് അറവുമാടുകളെ മൃഗഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അറവുശാല ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇറച്ചിവ്യാപാരം അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത് നടപ്പാക്കാന്‍ ജില്ലാകളക്ടര്‍മാര്‍, ജില്ലാപഞ്ചായത്ത്, പോലീസ് അധികാരികള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ ഉത്തരവിലൂടെ ചുമതലപ്പെടുത്തുകയായിരുന്നു. കോടതി ഉത്തരവ് വന്നതുമുതല്‍ അറവുശാലക്കുവേണ്ടി വസ്തുവിനും കെട്ടിടത്തിനും ഫണ്ട് വകയിരുത്തി പദ്ധതി നടപ്പാക്കാതെ കോടതിയെ കബളിപ്പിക്കുകയാണ് പഞ്ചായത്തുകള്‍. അനധികൃത കശാപ്പിനും ഇറച്ചിക്കച്ചവടത്തിനുംവേണ്ടി വ്യാപാരികളില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിച്ച് ഒത്താശ ചെയ്തുകൊണ്ടിരിക്കുകയാണ്. മാരകരോഗങ്ങള്‍ പിടിപെട്ട അറവുമാടുകളെ മൃഗഡോക്ടറുടെയോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയോ സര്‍ട്ടിഫിക്കറ്റോ സീലോ ഇല്ലാതെ കശാപ്പ് ചെയ്ത് വില്‍ക്കാം എന്ന സൗകര്യം കൂടി പഞ്ചായത്ത് കശാപ്പുകാര്‍ക്ക് നല്‍കിയിരിക്കുന്നു. മാംസാവശിഷ്ടങ്ങള്‍ രാത്രികാലങ്ങളില്‍ ചാക്കില്‍ നിറച്ച് പാതയോരങ്ങളില്‍ തള്ളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.