മാനന്തവാടി: സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ അരിവാൾ രോഗികളുടെ സംഗമം നടത്തും. ഫെബ്രുവരി 19- നു സുൽത്താൻ ബത്തേരി ചെട്ടി സൊസൈറ്റി ഹാളിലും 20- നു മാനന്തവാടി സോളിഡാരിറ്റി ഹാളിലുമാണ് കൂട്ടായ്മ നടത്തുക. കൂട്ടായ്മയിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തും. ഫോൺ: 9497645363, 9447933950.
പ്രതികരിക്കാൻ ഇവിടെ എഴുതുക: