Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മുള്ളൂര്‍ക്കടവ് ശുദ്ധജല പദ്ധതി നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 01:13 pm IST
in Malappuram

എടപ്പാള്‍: കുറ്റിപ്പുറം പഞ്ചായത്തില്‍ കൊളക്കാട്, അത്താണി ബസാര്‍, ബംഗ്ലാംകുന്ന്, ചിരട്ടക്കുന്ന് ഉള്‍പ്പടെ നാലു വാര്‍ഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച മുള്ളൂര്‍ക്കടവ് ശുദ്ധജല പദ്ധതി നോക്കുകുത്തിയാകുന്നു.

നൂറുകണക്കിന് കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള പദ്ധതിയിലെ മോട്ടോര്‍ ഇടയ്‌ക്കിടെ തകരാറിലാകുന്നതും ശുദ്ധജല ടാങ്കിന്റെ സംഭരണ ശേഷിക്കുറവും പ്രദേശത്ത് കടുത്ത ശുദ്ധജലക്ഷാമം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഇത് വിപുലീകരിക്കണമെന്ന് ആവശ്യവുമായി ഗുണഭോക്താക്കള്‍ രംഗത്തെത്തി.

നിലവില്‍ 40 എച്ച്.പിയുടെ ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് മുഴുവന്‍ സമയ പമ്പിംഗ് നടത്തുന്നത്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ മോട്ടോര്‍ ഇടയ്‌ക്കിടെ കത്തിപ്പോകുന്നതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഒട്ടേറെ തവണ ഇത്തരത്തില്‍ മോട്ടോര്‍ കേടായി ജലവിതരണം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ നടപടി ക്രമങ്ങള്‍ അനുസരിച്ച് 15 ദിവസം മുതല്‍ ഒരു മാസംവരെ സമയമെടുത്താണ് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്താറുള്ളത്. ഈ സമയമത്രയും പ്രദേശവാസികള്‍ വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ചെയ്യുന്നത്.

ഏതാനും ദിവസം മുന്‍പ് മോട്ടോര്‍ കത്തിപ്പോയതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി പമ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതോടെ പഞ്ചായത്തിന്റെ അറ്റകുറ്റപ്പണിക്ക് കാത്തുനില്‍ക്കാതെ നാട്ടുകാര്‍ തന്നെ പണം സ്വരൂപിച്ച് മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവിലെ ജലസംഭരണിക്ക് 30,000 ലിറ്റര്‍ മാത്രമാണ് ശേഷിയുള്ളത്. ഇത് നാലു വാര്‍ഡുകളിലേക്ക് അപര്യാപ്തമാണെന്നും പരാതിയുണ്ട്. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടിയിലെ മുള്ളൂര്‍ക്കടവ് കിണറില്‍ നിന്നും പോലീസ് സ്റ്റേഷന് സമീപത്തെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ചാണ് നാലു വാര്‍ഡുകളിലേക്ക് ജല വിതരണം നടത്തുന്നത്. ഓരോ പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും കുറച്ച് സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മുള്ളൂര്‍ക്കടവ് പദ്ധതി വിപുലീകരിക്കാന്‍ പഞ്ചായത്ത് തയാറാക്കിയ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും രണ്ടു മോട്ടോറുകള്‍ സ്ഥാപിച്ച് പമ്പിംഗ് നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.