Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സഭകള്‍ സാമൂഹ്യവിചാരണയ്‌ക്കു തയാറാകണം:ഡോ.സിറിയക് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 09:34 pm IST
in Pathanamthitta

മാരാമണ്‍: സഭകള്‍ സാമൂഹ്യവിചാരണയ്‌ക്കു തയാറാകണമെന്ന് എംജി സര്‍വകലാശാലമുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ്.

ഇന്നലെഉച്ചകഴിഞ്ഞ് മാരാമണ്‍ കണ്‍വന്‍ഷനില്‍സാമൂഹികതിന്മകള്‍ക്കെതിരെ നടന്ന യോഗത്തില്‍പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കു ലഭിക്കുന്ന ആദരം ഏതൊരു സമൂഹത്തിന്റെയുംഅളവുകോലാണ്.

ആത്മീയനേതാക്കളും അപചയങ്ങളില്‍ പെടുന്നു.രാഷ്രീയക്കാര്‍ കാട്ടുന്നതുപോലെ ആത്മീയ നേതാക്കളുടെയും ചിത്രങ്ങള്‍ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ കുരിശില്‍ കള്ളന്‍ തൂങ്ങിയതുപോലെ കിടക്കുന്നതുകാണാം.അധ്യാപകന്‍ അധ്യാപകനായും വൈദികന്‍ വൈദികനായുംനില്‍ക്കാത്തതാണ് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളി.

മദ്യാസക്തിയേക്കാള്‍ വലിയ സാമൂഹികതിന്മകള്‍ ഇന്നു സമൂഹത്തെബാധിച്ചിരിക്കുന്നു. ഇവയെ മലയായും മതിലായും തടയേണ്ടവര്‍ അതിനുതയാറാകുന്നില്ല. ബന്ധങ്ങളിലെ വിള്ളല്‍ മറ്റൊരു സാമൂഹിക തിന്മയാണ്.

അയല്‍ക്കാരനെ അറിയാത്ത സമൂഹമാണിത്. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലുംമാത്രം ജീവിക്കുന്നവര്‍ക്ക് തൊട്ടടുത്തുള്ളവനെപോലും അറിയാനാകുന്നില്ല. സമൂഹത്തിലെസ്‌നേഹവും കരുണയും സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളും നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു തലമുറവളരുകയാണ്.

ജനകോടികളെ നയിക്കേണ്ട നേതാക്കന്‍മാര്‍ക്ക് ധാര്‍മികതനഷ്ടപ്പെടുന്നത് രാജ്യം നേരിടുന്ന ദുരന്തമാണ്.

നെഹ്‌റുവിനു സ്വത്തായി ബാക്കിവച്ചിരുന്നത് താനെഴുതിയ പുസ്തകങ്ങള്‍ക്കുറോയല്‍റ്റി ലഭിച്ച തുക മാത്രമായിരുന്നു. ഇവരുടെയൊക്കെ പിന്‍ഗാമികള്‍അഴിമതിയുടെ മൂര്‍ത്തീഭാവങ്ങളായി ഇന്നു മാറിയിരിക്കുകയാണ്. അഴിമതി അനീതിയിലേക്കുനയിക്കുന്നു. മക്കള്‍ രാഷ്‌ട്രീയം കഴിഞ്ഞ് തോഴിരാഷ്‌ട്രീയത്തിലേക്കു മാറുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പുള്ളയാള്‍എംഎല്‍എമാരെ വരുതിയില്‍ നിര്‍ത്തുന്ന കാഴ്ച നമ്മുടെ ജനാധിപത്യംനേരിടുന്ന അപചയമാണെന്നുംഅദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാര്‍ദമാണ ്മാരാമണ്‍ കണ്‍വന്‍ഷന്റെമുഖമുദ്രയെന്നും ഇതു തകര്‍ക്കാനുള്ള നീക്കം ഈ മണ്ണില്‍ ദൈവാത്മാവിനാല്‍തടയപ്പെടുമെന്നും ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാരാമണ്‍കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലത്തെ യോഗത്തില്‍ അധ്യക്ഷ പ്രസംഗംനടത്തുകയായിരുന്നു അദ്ദേഹം.യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ചു തന്നെയാണ് കണ്‍വന്‍ഷന്‍പ്രവര്‍ത്തനം. വിഭാഗിയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല.മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തല്‍നിര്‍മാണത്തിനുള്ള കഴകള്‍ പണ്ട് പ്രമുഖ ഹൈന്ദവ കുടുംബമായ തോട്ടാവള്ളില്‍നിന്നാണ ്‌നല്‍കിയിരുന്നത്. ഇത്തരത്തില്‍ സഹോദരി സമുദായങ്ങള്‍ തമ്മില്‍ശക്തമായ ഒരു ബന്ധം പണ്ടുമുതല്‍ക്കേ ഉള്ളതാണെന്ന് മെത്രാപ്പോലീത്തചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.