Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓമല്ലൂര്‍ക്ഷേത്രജംങ്ഷനില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കംചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 10:16 pm IST
in Pathanamthitta

പത്തനംതിട്ട:നാല്പതിറ്റാണ്ടോളംനീണ്ട തര്‍ക്കത്തിന് പരിഹാരമായി ഓമല്ലൂര്‍ശ്രീരക്തകണ്ഠസ്വാമിക്ഷേത്രജംങ്ഷനില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കംചെയ്തു. ഓമല്ലൂര്‍ സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിവകയായ കുരിശ് ഓമല്ലൂര്‍ ഗവഹയര്‍സെക്കന്ററിസ്‌ക്കൂളിന് സമീപം പള്ളിവകസ്ഥലത്ത് നിബന്ധനകള്‍ക്ക് വിധേയമായി് സ്ഥാപിക്കും.

ഇന്നലെ രാവിലെ ജെസിബിയും ക്രയിനുമുപയോഗിച്ച് പള്ളിക്കമ്മറ്റിക്കാരുടെ ചുമതലയില്‍ കുരിശ് മാറ്റുകയായിരുന്നു.

സ്‌ക്കൂളിന് സമീപത്തെ സ്ഥലത്ത് പുതിയതായി കുരിശ്സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു. പള്ളിക്കമ്മറ്റി ഭാരവാഹികളും ഹൈന്ദവസംഘടനാപ്രതിനിധികളും തമ്മില്‍ നടന്നചര്‍ച്ചയുടെ ഭാഗമായാണ് കുരിശ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

1979ല്‍ ആണ് ക്ഷേത്രജംങ്ഷനില്‍ കുരിശ് സ്ഥാപിച്ചത്. ക്ഷേത്രജംങ്ഷനില്‍ കുരിശ് വച്ചത് വലിയപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്‌ക്കൂളിന് സമീപം കുരിശടി സ്ഥാപിക്കുന്നത് സംബന്ധിച്ചും എതിര്‍പ്പുകള്‍ ഉണ്ടാവുകയും കോടതിയില്‍ ഹര്‍ജീ നല്‍കുകയും ചെയ്തിരുന്നു. കേസിലെ കക്ഷികളെ പത്തനംതിട്ടജില്ലാകളക്ടര്‍ നേരിട്ട് കേട്ട് തീരുമാനമെടുക്കണമെന്ന്‌ഹൈക്കോടതി ഉത്തരവുപ്രകാരം നടന്നചര്‍ച്ചയിലാണ് കുരിശ് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തിയത്.

പുതിയതായി നിര്‍മ്മിക്കുന്ന കരിശടിയുടെ ഉയരം 17അടിയില്‍കൂടാന്‍പാടില്ല,നിലവില്‍ കുരിശടിമാറ്റുന്നിടത്ത് മറ്റ് മതപരമായ ചിഹ്നങ്ങളോടുകൂടിയ നിര്‍മ്മാണങ്ങള്‍ നടത്താന്‍പാടില്ല. ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഉത്സവദിവസങ്ങളില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇവിടേക്ക് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍പാടില്ല,പുതുതായി നിര്‍മ്മിക്കുന്ന കുരിശടിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്ഒഴിച്ചുകൂടാന്‍പാടില്ലാത്ത അത്യാവശ്യ അവസരങ്ങളില്‍മാത്രമായി പരിമിതപ്പെടുത്തണം. ക്ഷേത്രത്തിനുമുമ്പിലുള്ള കുരിശടി നീക്കംചെയ്യുന്നതിനുശേഷമോ നീക്കം ചെയ്യുന്ന അതേദിവസമോ പുതിയസ്ഥലത്ത് കുരിശടി സ്ഥാപിക്കാന്‍ പാടുള്ളു എന്നീനിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പുതിയസ്ഥലത്ത് കുരിശ് സ്ഥാപിക്കാന്‍ധാരണയായത്.

നാല്പതിറ്റാണ്ടോളം നീണ്ട തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ മതസൗഹാര്‍ദ്ദത്തിന് കോട്ടംവരാതെ രാഷ്‌ട്രീയഇടപെടലുകള്‍ ഒഴിവാക്കി പള്ളിക്കമ്മറ്റിക്കാരും ഹൈന്ദവസംഘടനകളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളാണ്‌വിജയം കണ്ടത്.

ആര്‍എസ്എസ് ജില്ലാസംഘചാലക് അഡ്വ.പികെ.രാമചന്ദ്രന്‍, ജില്ലാകാര്യവാഹ് എന്‍.വേണു,ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍, ഓമല്ലൂര്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളിവികാരി ഫാ.എബിഎബ്രഹാം,ട്രസ്റ്റി സജിസാം തറയില്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.