വടക്കാഞ്ചേരി: കടുത്ത ചൂടില്‍ കവുങ്ങുകള്‍ ഉണങ്ങി കരിയുന്നു . കരുമത്ര മേഖലയില്‍ നിരവധി പറമ്പുകളില്‍ നൂറുകണക്കിന് കവുങ്ങുകളാണ് നശിക്കുന്നത്. പലരും തുലാംമുതല്‍ നനയ്ക്കല്‍ ആരംഭിക്കാറുണ്ടെങ്കിലും ഇത്തവണ സാധിച്ചിട്ടില്ല . വേനല്‍ കടുത്താല്‍ മാര്‍ച്ച് , ഏപ്രില്‍ മാസമാകുന്നതോടെ കവുങ്ങുകള്‍ പൂര്‍ണമായും ഉണങ്ങുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: