പാലക്കാട് : കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് നല്‍കേണ്ട റേഷന്‍ വിഹിതവും അതിലധികവും നല്‍കിയിട്ടും കേരളത്തിലെ റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേരളസര്‍ക്കാരിന് സാധിക്കാത്തത് ഭരണ പരാജയമാണ്.
കേരളത്തിലെ റേഷന്‍ പ്രതിസന്ധിക്കെതിരെ ജില്ലയിലെ മുഴുവന്‍ താലൂക്ക് സപ്ലെ ഓഫീസുകളിലേക്കും യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുവമോര്‍ച്ച ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: