Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:14 pm IST
inThiruvananthapuram

തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയില്‍ നാടകം കാണാനെത്തിയ പെണ്‍കുട്ടികളെയും സുഹൃത്തായ ആണ്‍കുട്ടിയെയും സദാചാര എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നു. സംഭവം നടന്ന ദിവസം തന്നെ അക്രമത്തിനിരയായ സൂര്യഗായത്രിയും ജാനകിയും തങ്ങളുടെ ഫേസ് ബുക്കിലൂടെ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ടു. തുടര്‍ന്ന് വെബ്‌സൈറ്റുകളും ഏതാനും സ്വകാര്യ ചാനലുകളും വിഷയം ഏറ്റെടുത്തു. ചെങ്കൊടി പിടിച്ച തങ്ങള്‍ക്കും എസ്എഫ്‌ഐയില്‍ നിന്നും അക്രമണം നേരിടേണ്ടി വന്നു എന്ന് പെണ്‍കുട്ടികള്‍ പറയുമ്പോള്‍ വാക്കുകളെ പ്രതിരോധിക്കാന്‍ ഇടതു നേതാക്കള്‍ നന്നെ വിയര്‍ക്കുന്നതും വിവിധ മീഡിയകള്‍ സമൂഹത്തിന് കാട്ടിതന്നു.

ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും ട്വിറ്റുകളും നിറഞ്ഞു. എസ്എഫ്‌ഐ സംഘടനയ്‌ക്കും നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയ കണക്കിന് പ്രഹരം നല്‍കിയപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ നേതാക്കളും ഓരോ പോസ്റ്റിട്ടു. സംഭവം നടന്നത് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ലാസിനകത്താണെന്ന് പറഞ്ഞ് വാദിച്ച എസ്എഫ്‌ഐ നേതാവിന്റെ വായ് അടപ്പിക്കുന്ന മറുപടിയാണ് സൂര്യഗായത്രി ഫേസ്ബുക്കിലൂടെ നല്‍കിയത്. തങ്ങള്‍ ഇരുന്നത് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റി ക്ലാസിനകത്ത് അല്ലായിരുന്നുവെന്നും പുറത്തേക്കിറങ്ങിയ തങ്ങളെ കൊടിമരത്തിന്റെ ചുവട്ടില്‍ വച്ചു യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്നും സൂര്യഗായത്രി പറഞ്ഞു. കൂടാതെ ഒരുകൂട്ടും ചോദ്യങ്ങളും.

കേസ് കൊടൂക്കരുതെന്നും നിങ്ങള്‍ പോയാല്‍ മാത്രമേ എനിക്ക് പുറത്തുവരാന്‍ കഴിയുള്ളൂ എന്നു ജിജീഷിനെ കൊണ്ട് തന്നെ വിളിപ്പിച്ചത് എന്തിനായിരുന്നു? (അതും ഇല്ല എന്നാണെങ്കില്‍ അതിനു തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്) എന്നു തുടങ്ങി യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐയുടെ ഭീകര മുഖം വിളിച്ചോതുന്ന നിരവധി ചോദ്യങ്ങള്‍ സൂര്യഗായത്രി സമൂഹത്തിന്റെ മുന്നില്‍ തുറന്നുകാണിക്കുന്നു. മുമ്പ് എസ്എഫ്‌ഐക്കെതിരെ മത്സരിക്കാന്‍ തയ്യാറായ യൂണിവേഴ്‌സിറ്റി അക്രമവും ലോ അക്കാദമിയിലെ ഒറ്റുകൊടുക്കലും കൂടിയായപ്പോള്‍ മിക്ക എസ്എഫ്‌ഐ നേതാക്കളും തങ്ങളുടെ എഫ്ബി അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും വാഡ്‌സപ്പിലെ പല ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായെന്നുമാണ് റിപ്പോര്‍ട്ട്. എതായാലും സോഷ്യല്‍ മീഡിയകളില്‍ യുദ്ധം തുടരും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.