Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആനുകൂല്യങ്ങള്‍ ഫയലില്‍ ഒതുങ്ങി: ജില്ലയില്‍ നെല്‍കര്‍ഷകര്‍വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:17 pm IST
in Pathanamthitta

തിരുവല്ല: കൃഷിയിറക്കി രണ്ട് മാസം പിന്നിടുമ്പോഴും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.സുസ്ഥിര നെല്‍വികസന പദ്ധതി, ആര്‍.കെ.വി.വൈ. എന്നിവപ്രകാരം ലഭിക്കേണ്ട സബ്‌സിഡികള്‍ ഒന്നും തന്നെ ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നടപടിയെ പഴിച്ച് രക്ഷപെടാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്.എന്നാല്‍ പത്തനംതിട്ട ജില്ലക്ക് പുറത്തുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.സമയബന്ധിതമായി പ്രാദേശിക കൃഷിഭവനുകളില്‍ നിന്ന് സബ്‌സീഡി സംബന്ധിച്ച് വിവരശേഖരണം നടത്താഞ്ഞതാണ് ആനുകൂല്യങ്ങള്‍ വൈകാന്‍ കാരണമാകുന്നത്.

പട്ടാളുപുഴുവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വരള്‍ച്ചയും ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായ അവസ്ഥയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളും നെല്‍കൃഷിയെ കൈവിടുന്നത്.അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ് കടന്ന് പോകുന്നത്. കൂലി, വളം, കീടനാശിനി തുടങ്ങിയവയ്‌ക്കുളള സബ്‌സിഡി എന്നിവയൊക്കെയാണ് ലഭിക്കാനുള്ളത്. നെല്‍ച്ചെടിക്ക് അറുപത് ദിവസം പ്രായമായി. മിക്കയിടത്തും രണ്ടാം വളവുമിട്ടു. ഇത്രമായിട്ടും ആനുകൂല്യങ്ങളുടെ പ്രഖ്യാപനം മുറപോലെ നടന്നതല്ലാതെ സഹായം എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ നെല്‍കൃഷിക്ക് സഹായങ്ങള്‍ നല്‍കുന്നത്. ഇതില്‍ ഉഴവുകൂലി ഹെക്ടറിന് ആറായിരംരൂപ വീതമാണ് കൊടുക്കേണ്ടത്.

മിക്കവരും ട്രാക്ടര്‍ ഉപയോഗിച്ച് ഏക്കറുക്കണക്കിന് പാടശേഖരങ്ങള്‍ ഉഴവുനടത്തിയത് കടം വാങ്ങിയാണ്. മണിക്കൂറിന് എണ്ണൂറുരുപ വരെ കൂലി നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ ഉല്പാദന ബോണസ്സും നല്‍കിയിട്ടില്ല. ഹെക്ടറിന് ആയിരം രൂപയാണ് നല്‍കുന്നത്. പാടത്തെ പണിക്കായി തൊഴിലാളികളെ ഒന്നോ രണ്ടോ ദിവസമേ നിര്‍ത്താന്‍ കഴിയൂ.പതിനഞ്ചും ഇരുപതും പേരുവരെ ഇതിനായി നിര്‍ത്തേണ്ടി വരുന്നുണ്ട്. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കവിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് സര്‍ക്കാര്‍ സഹായം കാത്തുകഴിയുന്നത്. രണ്ടാം കൃഷിക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നു. കുട്ടനാട് പാക്കേജില്‍പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലാണ് ആനുകൂല്യം വൈകുന്നത്.ഭൂമി ശാസ്ത്രപരമായി കുട്ടനാട്ടില്‍ കിടക്കുന്ന പഞ്ചായത്തുകളാണിവ. മുന്‍പ് ആലപ്പുഴ ജില്ലയുടെ ഭാഗവുമായിരുന്നു ഈ പഞ്ചായത്തുകള്‍ ജില്ല മാറിയതിന്റെ പേരിലാണ് ആനുകൂല്യം മുടങ്ങുന്നത്.

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.