Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഫാം ഫ്രഷ്; നേരിട്ട് വിപണനമൊരുക്കി കര്‍ഷക കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 08:57 am IST
in Malappuram

പരപ്പനങ്ങാടി: പ്രവാസികളുടെ പുനരധിവാസത്തെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ കണ്‍തുറന്ന് ഉള്ളണം കുണ്ടന്‍കടവിലെ ഈ കര്‍ഷക കൂട്ടായ്‌മ കാണണം. സൗദി അറേബ്യയിലെ വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കല്ലാക്കല്‍ സെയ്തലവിയും മാളിയേക്കല്‍ അയമ്മതു ഹാജിയും എടശേരി അബൂബക്കറും ആദ്യം നേരമ്പോക്കിനായിരുന്നു കുണ്ടന്‍കടവിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയത്. മണ്ണിന്റെ മനമറിഞ്ഞ ഇവര്‍ പിന്നിടങ്ങോട്ട് കൃഷിയോട് കൂടുകയായിരുന്നു. ഇന്ന് രണ്ടര ഏക്കറോളം പാടത്ത് പച്ചക്കറികള്‍ മാത്രം കൃഷി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം വരെ നെല്‍കൃഷിയിറക്കിയ ഇവര്‍ക്ക് വെള്ളം കിട്ടാത്തതിനാല്‍ ഇത്തവണ അത് ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും കളത്തില്‍ നിന്നും മാറിനില്‍ക്കാതെ മൂന്നിയൂര്‍ പഞ്ചായത്തില്‍പ്പെടുന്ന പാടത്ത് നേന്ത്രവാഴയും പച്ചക്കറിയും കൃഷി ചെയ്ത് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് മൂവര്‍ സംഘം.

നേന്ത്രവാഴ തോട്ടങ്ങള്‍ അടക്കം കച്ചവടക്കാരുടെ ഏജന്റുമാര്‍ മൊത്തത്തിലെടുത്ത് വിളവെടുക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ പതിവ്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കുമിടയിലെ ചൂഷണമില്ലാതാക്കാനും ഇവിടെ വേറിട്ടൊരു വിപണന തന്ത്രമൊരുക്കിയിട്ടുണ്ട്. കൃഷിയിടത്തിനോട് ചേര്‍ന്ന പരപ്പനങ്ങാടി-ആലിന്‍ചുവട്-ചെമ്മാട് മെയിന്‍ റോഡില്‍ വെയിലാറിയാല്‍ വൈകിട്ട് നാലിനും ആറിനുമിടയില്‍ വിളവെടുത്ത പച്ചക്കറികള്‍ നേരിട്ട് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഒറ്റ മണിക്കൂറില്‍ ഏഴായിരം രൂപയുടെ കച്ചവടം നടക്കുന്നതായി കല്ലാക്കല്‍ സൈതലവി പറഞ്ഞു. വെണ്ട, വെള്ളരി, ഇളവന്‍, മത്തന്‍, ചിരങ്ങ, പടവലം, കക്കരി തുടങ്ങി എല്ലാം ഫാം ഫ്രഷായി കിട്ടുമെന്നതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാരേറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.