തൃശൂര്‍: കണ്ണൂര്‍ പീഡിത സഹായ നിധിയിലേക്ക് സ്വര്‍ണ്ണവളയും. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷിന്റെ ഭാര്യ സുനിതയാണ് തന്റെ ഒരു പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ്ണവള സംഭാവനയായി നല്‍കിയത്. ആര്.എസ്.എസ് പ്രാന്തകാര്യകാരിയംഗം സി.സി.ശെല്വന് ഏറ്റുവാങ്ങി. ജില്ലാ കാര്യവാഹ് പി.ആര്.ദേവദാസ്, എ.നാഗേഷ്,ബിജെപി പുതുക്കാട് മണ്ഡലം സെക്രട്ടറി എ.ജി രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: