പനയം: ചോനംചിറ വില്ലേജ് ഓഫീസ് കുളത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നുവെന്ന് ആക്ഷേപം. ആളില്ലാത്ത പുരയിടത്തിലാണ് രാത്രി ബൈക്കുകളിലും ഓടകളിലുമായി എത്തി മാലിന്യം നിക്ഷേപിക്കുന്നുവെന്നാണ് പരാതി.