Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടൂര്‍ വലിയതോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 06:10 pm IST
in Pathanamthitta

അടൂര്‍: അടൂര്‍ വലിയതോടിന്റെ കരകളിലെ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഏഴംകുളം വില്ലേജില്‍ നിന്നും ഉല്‍ഭവിക്കുന്ന തോടാണ് മാലിന്യനിക്ഷേപവും കൈയേറ്റവും കാരണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. തുടക്കത്തില്‍ ചെറിയതോടായി ഒഴുകി ടി.ബി.ജംങ്ഷന് സമീപം എത്തുമ്പോഴേക്കും വലിയതോടായി മാറി അടൂരിന്റെ ഹൃദയഭാഗത്തുകൂടി അമ്പിവയലിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. തെക്കന്‍ കേരളത്തിലെ മരമടി മഹോത്സവത്തിന് വേദിയായിരുന്ന അമ്പിവയല്‍ ഇന്ന് ഓര്‍മ്മയായി മാറി. ഇവിടെ വലിയ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പണിതീര്‍ത്തിരിക്കുന്നു. ടിബി ജംങ്ഷന്‍ മുതല്‍ നെല്ലിമൂട്ടിപടിവരെ തോടിന്റെ ഇരുകരകളും സ്വകാര്യ വ്യക്തികള്‍ കൈയേറിയ നിലയിലാണ്. ഇതിന് റവന്യൂ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായും ആക്ഷേപം ശക്തമാണ്. മുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആയിരുന്ന കാലത്ത് വലിയതോടിന്റെ സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി തോടിന്റെ ഇരുവശവും സംരക്ഷണ വേലികള്‍ നിര്‍മ്മിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ സാമൂഹ്യവിരുദ്ധര്‍ ഇത് നശിപ്പിച്ചു. തോട്ടില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് സെന്‍ട്രല്‍ ജംങ്ഷനിലെ വെള്ളക്കെട്ടിന് പ്രധാന കാരണം നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തിയതും മതിലുകള്‍ കെട്ടി നീരൊഴുക്ക് തടസ്സപ്പെടുത്തിയതുമാണ്. സ്വകാര്യ വ്യക്തികളുടെ കൈയേറ്റം കാരണം സെന്‍ട്രല്‍ ജംങ്ഷനിലെ ക്ഷീരസഹകരണ സംഘത്തിന്റെ ഓഫീസ് മഴക്കാലത്ത് വെള്ളത്തിലാകുന്നതും പതിവാണ്. വലിയതോട് ഒഴുകി പള്ളിക്കല്‍ എത്തുമ്പോഴും ഇത് പള്ളിക്കലാറായി മാറുന്നു. നെല്ലിമുകള്‍ ഭാഗത്ത് ഇതിന്റെ കരയിലായി ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. അടൂര്‍ മുതല്‍ മണക്കാല വരെയാണ് തോട് മാലിന്യവാഹിനിയായി തീരുന്നത്. ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങി വഴിയോരക്കച്ചവട സ്ഥാപനങ്ങളിലേയും അറവ് ശാലകളിലേയും മാലിന്യങ്ങള്‍ തോട്ടിലാണ് നിക്ഷേപിക്കുന്നത്.

ആയിരക്കണക്കിനാളുകള്‍ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന വലിയതോടിനെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുന്നത്. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി തോട് സംരക്ഷിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. റവന്യുഅധികൃതരും നഗരസഭയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.