കൊല്ലങ്കോട്; സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ആര്‍എസ്എസ് സംഘചാലക് കെ.ഗംഗാധര മേനോന് അധ്യക്ഷത വഹിച്ചു. ടി.എന്‍.രമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
കാമേശ്വരന്,എന്‍.ബാബു,കെ.മനോഹരന്, രാജന് കൊല്ലങ്കോട്,എന്‍.ദിവാകരന്,സുരേഷ്,കെ.രാമദാസ്, പി.കെ.ജയന്,രാജഗോപാല്‍,വി.ഗംഗാധരന്, ഗണേശന് എന്നിവര്‍ സംസാരിച്ചു.
കൊടുവായൂരില്‍ നടന്ന പ്രകടനം ടൗണ്‍ ചുറ്റി പിട്ടുപീടികയില്‍ സമാപിച്ചു. ബിജെപി നേതാക്കളായ പി.ആര്.സുനില്‍കുമാര്‍, കെ സുബ്രണ്യന്‍, സുരേഷ്കുമാര്‍, ശ്യാംരാജ്, ശിവദാസ് എന്നിവര്‍ നേതൃത്വം നല്കി.
മുതലമടയില്‍ നടത്തിയ പ്രതിഷേധ പ്രകടനം സുരേന്ദ്രന് എ.സി.ശെല്വന്,ശിവദാസ്, ആര്,അരവിന്ദാക്ഷന്,ദേവന്,ഹരിദാസ്, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി
വടക്കഞ്ചേരിയില്‍ നടന്ന പ്രകടനത്തിന് മണ്ഡലം നേതാക്കളായ പി.ശശി, രമേഷ്, കണ്ണന്, സൂര്യജിത്ത്, ശേഖര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: