Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഴികക്കല്ലായ ഹിന്ദുമതപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:13 pm IST
in Samskriti

ഏവര്‍ക്കും ഏതുകാലത്തുമുള്ള ഈശ്വരപ്രാര്‍ത്ഥനയ്‌ക്കു പ്രധാനമായി രണ്ടു വഴികള്‍ മാത്രമേയുള്ളു. ഒന്ന് ആപത്തില്‍ നിന്നു രക്ഷിക്കുന്നതിനും, രണ്ട് ക്ഷേമത്തോടെ അനുഗ്രഹത്താല്‍ പുലര്‍ത്തുന്നതിനും. ഈ രണ്ടു പ്രധാന വഴികള്‍ക്കുള്ള അറിവുകള്‍ ഉത്ഭുതമാകുന്നതിനുള്ള ഒന്ന് ആത്മബോധമാകുന്നു.

ഈ ആത്മബോധോദയത്തോടു കൂടിയ പ്രാര്‍ത്ഥന കൊണ്ടു മാത്രമേ ആപത്തില്‍ നിന്നു രക്ഷപ്പെടുവാനും ക്ഷേമത്തില്‍ നിന്നു അനുഗ്രഹിക്കപ്പെടുവാനും സാധിക്കുകയുള്ളു. അതു കൊണ്ടാണ് എന്റെ ദൈവമേ എന്നെ ആപത്തില്‍ നിന്ന് ഒഴിക്കേണമേ, എന്നെ ക്ഷേമത്തില്‍ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നത്. ആപത്തില്‍ നിന്നും രക്ഷപ്പെടണമെന്നുള്ള ബോധം പാപത്തില്‍ നിന്നു ഒഴിക്കണമെന്നുള്ള ഈ തിരിച്ചറിവിനെ ആശ്രയിച്ചിരിക്കുന്നു.

1) പാപത്തില്‍ നിന്ന് ഒഴിക്കുന്നതിനുള്ള ശ്രമം അല്ലെങ്കില്‍ പ്രവൃത്തിയാണ് ആപത്തില്‍ നിന്ന് ഒഴിക്കുന്നത്. ഈ വഴി അറിയാത്ത ഒരാള്‍ ആപത്തില്‍ നിന്ന് ഒഴിക്കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നത് അബദ്ധമാണ്.

2) ക്ഷേമത്തില്‍ അനുഗ്രഹിക്കേണമെന്നതില്‍ പാപത്തില്‍ നിന്നും ഒഴിഞ്ഞു ആപത്തിനെ അകറ്റി ഇവ രണ്ടില്‍ നിന്നു ഒഴിഞ്ഞു മോക്ഷം പ്രാപിച്ച് സുഖം സ്വായത്തമാക്കി ഈ സുഖത്തെ വച്ചു മറ്റുള്ളവരുടെ സുഖത്തിനു യത്‌നിച്ചാല്‍ കിട്ടുന്ന പരമാനന്ദമാണ് തികച്ചും ക്ഷേമവും അനുഗ്രഹവും. ഈ രണ്ടു വഴികളും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനു കാണുന്ന കണ്ണാകുന്നു ആത്മബോധം. ഈ കണ്ണു തെളിയാതെ തിരിച്ചറിയുന്നതിനും തിരിച്ചറിഞ്ഞാല്‍ തന്നെയും പ്രവര്‍ത്തിക്കുന്നതിനും സാദ്ധ്യമല്ല.

തന്മൂലം ഈ വാസ്തവത്തെ മനുഷ്യലോകം മുഴുവന്‍ ഗ്രഹിച്ചിരിക്കേണ്ടതു തന്നെയാണ്. എല്ലാവരിലും ഈ അവസ്ഥ സ്വയം സാദ്ധ്യമായി വരുകയില്ല. ഇങ്ങനെ ഇരിക്കകൊണ്ടാണ് ഒരു ഗുരുവിനെ കൂടാതെ ഒന്നും രൂപീകരിക്കപ്പെടുകയില്ലെന്നു സര്‍വ്വപ്രമാണങ്ങളും പ്രകൃതിയും സാക്ഷിപ്പെടുത്തുന്നത്.

(സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

Kerala

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.