അടൂര്‍: ഭാരത സര്‍ക്കാരിന്റെ സംരംഭമായ ജന്ഔഷധിമെഡിക്കല് സ്റ്റോര്‍ വേണാട് പ്രവാസി കുടുംബസഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. അസി.രജിസ്ട്രാര്‍ വെങ്കിടാചല ശര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിനാമാത്യു, തിലകന് ഉണ്ണിത്താന്, ചന്ദ്രശേഖരപിള്ള, അനില്‍കുമാര്‍, നെല്ലിക്കുന്നില്‍ സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: