കാസര്‍കോട്: സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി ക്ഷേമനിധി കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് ആയത് അടച്ചു തീര്‍ക്കുന്നതിന് ജൂണ്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികളും ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: