മാള: വനിതഅംഗത്തോട് മോശമായി പെരുമാറിയെന്നപരാതിയില് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്സ് എടുത്തു. മാള പഞ്ചായത്ത് ഹാളില്‍വെച്ച് പഞ്ചായത്ത് അംഗത്തോട് മോശമായി പെരുമാറിയെന്ന അംഗത്തിന്റെ പരാതിയിന്മേല് മാള പോലീസ് കേസ്സ് എടുത്തത്. തെരുവ് വിളക്കുകള്‍ കത്തിച്ചതിന് പണംചോദിച്ചതിനാണ് പ്രസിഡണ്ട് മോശമായി പെരുമാറിയത്. പ്രസിഡണ്ടിണ്ടെ ഈ നടപടിയില്‍ വനിത അംഗങ്ങള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: