Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ ബസുകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:36 pm IST
in Kottayam

എരുമേലി: സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ മികച്ച വരുമാനമുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അട്ടിമറിക്കാന്‍ അണിയറ നീക്കം. എരുമേലി ഡിപ്പോയിലെ ഇടുക്കി-കുയിലുമലയിലേക്കുള്ള സര്‍വ്വീസാണ് അട്ടിമറിക്കാന്‍ രഹസ്യ നീക്കം നടക്കുന്നത്.

സംസ്ഥാന ഭരണകക്ഷിയിലെ പ്രമുഖ യൂണിയന്‍ നേതാക്കള്‍ തന്നെയാണ് അട്ടിമറിക്ക് ചുക്കാന്‍ പിടിക്കുന്നത്. എരുമേലിയില്‍ നിന്നും വെളുപ്പിന് 4ന് ആരംഭിച്ച് പൊന്‍കുന്നത്തെത്തുന്ന ബസ് മുണ്ടക്കയം വഴി ഇടുക്കി – കുയിലുമലയില്‍ എത്തുന്നതാണ് റൂട്ട്. എന്നാല്‍ ഇതിനു പിന്നാലെ സര്‍വ്വീസ് നടത്തുന്ന മറ്റ് രണ്ട് സ്വകാര്യ ബസുകളെ സഹായിക്കാനാണ് രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.

കെഎസ്ആര്‍ടിസി ബസിന്റെ സമയത്തില്‍ മാറ്റം വരുത്തി നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ത്ത് സര്‍വ്വീസ് നിര്‍ത്താനാണ് ശ്രമം. കെഎസ്ആര്‍ടിസിയുടെ സമയം സ്വകാര്യ ബസിന്റെ പിന്നിലാക്കാന്‍ ഭരണകക്ഷിയിലുള്ള തൊഴിലാളി സംഘടനാ നേതാക്കള്‍ ഭരണകക്ഷിയിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ഇതിനകം സമീപിച്ചു കഴിഞ്ഞു. ഇതു നടപ്പിലായാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നഷ്ടത്തിലാകുകയും പിന്നീട് നിര്‍ത്താനുമാണ് ഇവരുടെ ഗൂഢലക്ഷ്യം.

അട്ടിമറിക്ക് പിന്നില്‍ സിപിഎം അനുഭാവികളുടെ ഉടമസ്ഥയിലുള്ള രണ്ട് സ്വകാര്യ ബസുടമകളാണെന്ന ആരോപണവും ശക്തമായി കഴിഞ്ഞു. മലയോര മേഖലയില്‍ക്കൂടി ലാഭത്തിലോടുന്ന കെ എസ്ആര്‍ ടിസിയുടെ പല റൂട്ടുകളും ഇത്തരത്തില്‍ സ്വകാര്യ ബസ് ലോബികള്‍ കൈയ്യടക്കി വച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ റൂട്ട് പരിഷ്‌ക്കരണത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്താനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

മറ്റു ഡിപ്പോകളില്‍ നിന്നും ചില ജീവനക്കാരുടെ അകമഴിഞ്ഞ ഒത്താശയും ഇക്കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട്. കോര്‍പ്പറേഷനെ തകര്‍ക്കുന്ന തരത്തില്‍ വരുമാനമുള്ള കെഎസ്ആര്‍ടിസി ബസുകളെ ഒറ്റു കൊടുക്കുന്ന ചിലരുടെ നടപടിയും തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.