Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനാധിപത്യം പടിയിറങ്ങിയിട്ട് ഒന്‍പത് മാസം കേരളത്തിലേത് കമ്മ്യൂണിസ്റ്റുകാരന്റെ മാടമ്പി ഭരണം: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:16 pm IST
in Kottayam

കോട്ടയം: കേരളത്തില്‍ നടമാടുന്നത് കമ്മ്യൂണിസ്റ്റുകാരന്റെ മാടമ്പി ഭരണമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമങ്ങളുടെ തേര്‍വാഴ്ചയും ജനാധിപത്യ ധ്വംസനവും ഭരണകൂട ഭീകരതയും ഒത്തുചേര്‍ന്ന് സംസ്ഥാനം അരാജകത്വത്തിലാണ്. ആശയവൈരുദ്ധ്യം പ്രകടപ്പിക്കുന്നവരെ ശാരീരികമായി ഉന്മൂലനം ചെയ്യുന്ന നയമാണ് ഇവര്‍ നടത്തിവരുന്നത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയും ഭരണപരാജയവും മറച്ച് വയ്‌ക്കാനാണ് ഇവര്‍ എതിരാളികള്‍ക്കെതിരെ ആയുധമെടുക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത ഏറെയുള്ള പിണറായി വിജയന്റെയും വിഎസ്സിന്റെയും മണ്ഡലങ്ങളിലാണ് അക്രമങ്ങള്‍ കൂടുതലായി അരങ്ങേറുന്നത്. മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയിലേക്ക് തരംതാഴുന്നു. അക്രമങ്ങളില്‍ കൊലചെയ്യപ്പെടുന്നവരുടെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ പോലും അദ്ദേഹം തയ്യാറാവുന്നില്ല. ക്രമസമാധാന തകര്‍ച്ചമൂലം ദുരിതത്തിലായ ജനതയ്‌ക്ക് റേഷന്‍നല്‍കാതെ അന്നം മുട്ടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. കിണറുകളില്‍ ബാര്‍ബര്‍ഷാപ്പുകളിലെ മുടികള്‍ കൊണ്ടിട്ട് എതിരാളികളുടെ കുടിവെള്ളം മുട്ടിക്കുകയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍. സ്വന്തം മണ്ഡലത്തില്‍ മാത്രം മൂന്ന് കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോഴും മുഖ്യമന്ത്രി മൗനം ഭജിക്കുകയാണ്. ടി.പി. ശ്രീനിവാസന്‍, എം.വി. ദേവന്‍, സി.ആര്‍.നീലകണ്ഠന്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതന്മാര്‍വരെ കമ്മ്യൂണിസ്റ്റുകാരുടെ പീഡനത്തിന് ഇരയാകുന്നു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ കുഴിമാടം തീര്‍ത്തും കസേരകത്തിച്ചും പട്ടികജാതി വിഭാഗങ്ങളെ അധിക്ഷേപിക്കുന്നു. ഇതിനെല്ലാം അറുതിവരുത്തി സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറ് പതിറ്റാണ്ട് പിന്നിട്ട ജനാധിപത്യ കേരളത്തില്‍നിന്നും കഴിഞ്ഞ ഒമ്പത് മാസങ്ങളായി പടിയിറങ്ങിയ ജനാധിപത്യത്തെ തിരികെ പ്രതിഷ്ഠിക്കാന്‍ ജനങ്ങള്‍ കര്‍മ്മനിഷ്ഠരാവണമെന്ന് തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശ് അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ കഴിഞ്ഞ ഒമ്പത് മാസംകൊണ്ട് ഒമ്പത് ജീവനാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി ചെയര്‍മാന്‍ എ. കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി കണ്‍വീനര്‍ ഡി. ശശികുമാര്‍, ടി.എന്‍. നളിനാക്ഷന്‍, കെ.യു. ശാന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി സി.സി. ശെല്‍വന്‍, ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്. പ്രസാദ്, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് പി.പി. ഗോപി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.