Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എസ്‌ഐയെ ആക്രമിച്ച സംഭവം; സിപിഎമ്മിനെതിരെ അണികള്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 01:56 pm IST
in Malappuram

നിലമ്പൂര്‍: വഴിക്കടവ് എസ്‌ഐ ഹരികൃഷ്ണനെ ആക്രമിച്ച സംഭവത്തില്‍ ജനവികാരം സിപിഎമ്മിനെതിരാകുന്നു. അതിനിടെ പാര്‍ട്ടിയിലും പൊട്ടിത്തെറി ആരംഭിച്ചു കഴിഞ്ഞു. എടക്കര ഏരിയാ കമ്മറ്റിയും വഴിക്കടവ് ലോക്കല്‍ കമ്മറ്റിയിലുമാണ് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. പോലീസിനെതിരെ നടത്തിയ ആക്രമണം പാര്‍ട്ടിക്ക് അപമാനമായെന്ന് ഒരു വിഭാഗം വാദിക്കുന്നു. പക്ഷേ അക്രമത്തെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷവും.

ജനകീയനായ എസ്‌ഐയെ സഖാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത് അണികള്‍ക്കും അനുഭാവികള്‍ക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പോഷകസംഘടനകളുള്ളവരും അസംതൃപ്തരാണ്.

മണിമൂളി, വഴിക്കടവ് പ്രദേശങ്ങളിലെ വ്യാജമദ്യ നിര്‍മ്മാണം, കഞ്ചാവ് മാഫിയ എന്നിവക്കെതിരെ ധീരമായ നടപടികളെടുത്ത എസ്‌ഐ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. ഈ സാമൂഹ്യവിരുദ്ധരെ സംരക്ഷിച്ചിരുന്നത് സിപിഎം പ്രാദേശിക നേതാക്കളായിരുന്നു. ഭരണം കിട്ടിയിട്ടും പോലീസ് സ്‌റ്റേഷനില്‍ യാതൊരു സ്വാധീനവും കിട്ടാത്തത് നേതാക്കളെ അസ്വസ്ഥരാക്കി. ഇതിനെ തുടര്‍ന്നാണ് കഥയും തിരക്കഥയും തയ്യാറാക്കി സഹോദരങ്ങള്‍ കൂടിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊണ്ട് എസ്‌ഐയെ തല്ലിച്ചത്. ജനങ്ങള്‍ പോലീസിനൊപ്പം ചേര്‍ന്നതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. എങ്ങനെയെങ്കിലും കേസ് ഒതുക്കി തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം. എസ്‌ഐ ആത്മരക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവെച്ചതിനെതിരെ കള്ളക്കഥകള്‍ മെനയുകയാണ് നേതാക്കളില്‍ ചിലര്‍. അന്വേഷണം ശക്തമായാല്‍ ഏരിയ ലോക്കല്‍ നേതാക്കന്മാരടക്കം ജയിലിലാകും. പോലീസ് നടപടി ഭയന്ന് പലരും ഒളിവിലാണ്. ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ട് കേസ് എങ്ങനെയെങ്കിലും ഒതുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.