Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ക്യാന്‍സര്‍ സെന്ററില്‍ ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:34 pm IST
in Pathanamthitta

കോഴഞ്ചേരി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ക്യാന്‍സര്‍ സെന്ററിന് വാങ്ങി നല്‍കിയ ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റ് ഇന്ന് വൈകിട്ട് 5 ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.

വീണാ ജോര്‍ജ്ജ് എംഎല്‍എയുടെ അധദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍ മാമോഗ്രാം മെഷിന്‍ യൂണിറ്റിന്റെ സമര്‍പ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെറി മാത്യു സാം, ഗ്രാമപഞ്ചായത്തംഗം എം.എസ്. പ്രകാശ് കുമാര്‍, കുമ്പനാട് നാഷണല്‍ ക്ലബ്ബ് പ്രസിഡന്റ് ആര്‍. അജയകുമാര്‍, പത്തനംതിട്ട റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ഐ. രാജന്‍, ജില്ലാ ക്യാന്‍സര്‍ സെന്റര്‍ സെക്രട്ടറി ഡോ. എസ്. സുഭഗന്‍ എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ നിര്‍ധനരായ 35 ക്യാന്‍സര്‍ രോഗികള്‍ക്ക് 10000 രൂപ വീതം ചികിത്സാ സഹായ വിതരണം നടത്തും.

1999 നവംബറില്‍് തിരുവനന്തപുരം ആര്‍.സി.സി.യുടെ സബ്‌സിഡിയറി യൂണിറ്റായി ജില്ലാ ആശുപത്രി വളപ്പില്‍പ്രവര്‍ത്തനം ആരംഭിച്ച ക്യാന്‍സര്‍ സെന്റര്‍, ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടി ജില്ലയിലും സമീപ പ്രദേശങ്ങളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2013ല്‍ എസ്ബിഐ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം സെന്ററിന്റെ സാന്ത്വന പരിചരണ വിഭാഗത്തിന് വാനും 2016ല്‍ 2 കോടി രൂപയും നല്‍കിയിരുന്നു. ഒരു കോടി 70 ലക്ഷം രൂപ ചിലവില്‍ ജര്‍മ്മനിയില്‍ നിന്നു സീമന്‍സ് ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രാമാണ് സ്ഥാപിച്ചിരിക്കുന്നത്. സെന്ററിന്റെ ലബോറട്ടറിയില്‍ 18 ലക്ഷം രൂപയ്‌ക്ക് അത്യന്താധുനിക ഉപകരണങ്ങളും, സ്വാന്തന പരിചരണ യൂണിറ്റിന് പുതിയ വാഹനവും നല്കി. ജില്ലാ ആശുപത്രികളില്‍ ആദ്യത്തേയും, സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നാലാമത്തേതുമാണ് ഇവിടുത്തെ മാമ്മോഗ്രാഫി യൂണിറ്റ്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1500 രൂപയ്‌ക്കും, എ.പി.എല്‍. കാര്‍ക്ക് 2000 രൂപയ്‌ക്കും, ബി.പി.എല്‍. വിഭാഗത്തില്‍ തന്നെ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായിട്ടുമായിരിക്കും പരിശോധന നടത്തുന്നത്. എന്നാല്‍ ഡോക്ടര്‍ക്കുള്ള ഫീസായ 750 രൂപ ഇതില്‍നിന്നും ഈടാക്കും.

ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി. ശശിധരന്‍ പിള്ളയും എസ്.ബി.ഐ. കോഴഞ്ചേരി ബ്രാഞ്ച് മാനേജര്‍ പ്രശാന്ത് നായരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.