Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മകരമഴ മലയാളം മുടിക്കുമൊ? കൃഷിയിടങ്ങള്‍ ഉണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:51 pm IST
in Pathanamthitta

തിരുവല്ല:കടുത്ത വേനലിന് അല്‍പം ആശ്വാസമായി ജില്ലയുടെ വിവിധ മേഖലയില്‍ രണ്ടാം ദിവസവും മഴപെയ്തത് കര്‍ഷകര്‍ക്ക് ആശ്വാ സമായി.കാലവര്‍ഷവും തുലാമഴയും ഇത്തവണ ചതിച്ചതിനെ തുടര്‍ന്ന് കുടിവെള്ള സ്രോതസുകള്‍ ഉള്‍പെടെ വറ്റി കൊടും വരള്‍ച്ചയുടെ സൂചന ലഭിച്ചപ്പോഴാണ് മകരമഴ എത്തിയത്. പട്ടാള പുഴുവും കനത്ത വരള്‍ച്ചയും തിരിച്ചടിയായപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത കുളിര്‍മഴ നെല്‍ചെടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

വെള്ളിയാഴ്‌ച്ച ഉച്ചമുതലാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ മഴ തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം കര്‍ഷകരൂം പ്രതീക്ഷയിലായി. നിലം ഒരുക്കിയിട്ട് മഴയില്ലാത്തതിനാല്‍ കാത്തിരുന്ന കര്‍ഷകര്‍ക്കാണ് മഴ ഏറെ സഹായകമായത്. കുടിവെള്ളവും നീരുറവകളും സജീവമാകുന്നതോടെ കേരളത്തിലെ ഏറ്റവും പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നായ അപ്പര്‍കുട്ടനാട് ,കിഴക്കന്‍ മലയോരമേഖല എന്നിവടങ്ങളിലെ കൃഷി സജീവമാകും.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടങ്ങളില്‍ അസന്തുലിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകിയെത്തിയ മഴയില്‍ പ്രദേശ വാസികള്‍ സന്തോഷത്തിലാണെങ്കിലും മകരത്തില്‍ മഴ പെയതാല്‍ മലയാളം മുടിയും എന്നപഴഞ്ചൊല്ല് ചിലയിടത്തെങ്കിലും ബാധിക്കുമൊ എന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു.

മഴ ലഭ്യമായതിന്റെ ആശ്വാസത്തിനിടയിലും വേനല്‍മഴ ഇടവിളകള്‍ക്ക് ഗുണം ചെയ്യില്ല.ചീര,പയര്‍.വെള്ളരി,പടവലം,പാവല്‍ എന്നിവ വിത്തിറക്കി മുളപൊട്ടി തുടങ്ങിയതെ ഉള്ളു.മാവ്,പ്ലാവ്,കശുമാവ് എന്നീ ഫലവൃക്ഷങ്ങള്‍ പൂവിടുന്നത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരയുള്ള മാസങ്ങളിലാണ്.

പൂവിട്ടപ്പോഴുണ്ടായ മഴ പ്രതീകൂലമായി ബാധിക്കുമെന്ന് അറിയാമെങ്കിലും നാടൊട്ടാകെയുള്ള ആശ്വാസത്തിലാണ് കര്‍ഷകര്‍.ജില്ലയിലെ ചാറ്റല്‍ മഴയ്‌ക്കൊപ്പം ചില മേഖലയില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. ഇതോടെ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചകളില്‍ മഞ്ഞും കൂടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.