തലശ്ശേരി: മൂഴിക്കര തളിയന്റവിട ശ്രീ മുത്തപ്പന് മടപ്പുറ-ദേവീക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവം 31, 1 തിയ്യതികളില്‍ നടക്കും. 31ന് വൈകുന്നേരം മുത്തപ്പന്, ശാസ്തപ്പന്‍, മണത്തണ കാളി ഭഗവതി വെള്ളാട്ടങ്ങളും ഫെബ്രുവരി 1ന് പുലര്‍ച്ചെ ഗുളികന് തിറയോടെ വിവിധ തെയ്യങ്ങളുടെ കോലങ്ങളും കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: