മാള: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് ഒരാള്‍ പിടിയില്‍ . ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപുര്ത്തിയാകത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെയാണ് മാള പോലീസ് പിടികൂടിയത്.പള്ളിപ്പുറം വട്ടകോട്ട ചക്കാമഠത്തില്‍ അരുണ്‍ (25)നെയാണ് മാള എസ്ഐ ശ്രീജിത് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്സടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: