ശ്രീനഗര്‍: മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവില്‍ സൈന്യം രണ്ടു ഭീകരരെ കൊന്നു.
ഹദൂരയില് ഭീകരര്‍ കടന്നുകയറി ഒരു വീട്ടില്‍ ഒളിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ പ്രദേശം സൈന്യം വളയുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ലഷ്കറെ തയിബ ഭീകരരാണെന്നാണ് സൂചന.
രജൗരി മേഖലയിലെ നുഴഞ്ഞുകയറ്റശ്രമവും സൈന്യം പൊളിച്ചു.ഇവിടെയും ഭീകരരെ സൈന്യം വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: