കണ്ണൂര്‍: പ്രാണിസ്നേഹം പ്രപഞ്ചസ്നേഹം എന്ന സന്ദേശവുമായി എസ്പിസിഎയുടെ ഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജന്തുക്ഷേമ വാരാചരണം സമാപിച്ചു. സമാപന സമ്മേളനം കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. എസ്പിസിഎ പ്രസിഡണ്ട് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. ബാലചിത്രചരനാ മത്സരവിജയികള്‍ക്ക് ഡെപ്യൂട്ടി മേയര്‍ സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നല്കി. വൈസ് പ്രസിഡണ്ട് പി.കെ.പ്രേമരാജന്‍ സ്വാഗതവും സെക്രട്ടറി അഡ്വ.പി.സി.പ്രദീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: