Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കോല്‍ക്കളിയില്‍ അജയ്യരായി എടരിക്കോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:19 pm IST
in Malappuram

എടരിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കോല്‍ക്കളിയില്‍ ഹയര്‍ അപ്പീല്‍ വിധി വന്നപ്പോള്‍ എടരിക്കോടന്‍ കോല്‍ക്കളി പെരുമ തിളങ്ങി.

മത്സരശേഷം കാണികള്‍ എടരിക്കോടിന് ഒന്നാം സ്ഥാനം വിധിച്ചെങ്കിലും ഫലം വന്നപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളിയുടെ മേന്മ പരിശോധിക്കാതെ എടരിക്കോടിന് രണ്ടാം സ്ഥാനത്തേക്ക് മാറ്റിയെന്ന ആരോപണം ഉന്നയിച്ചതിന്റെ ഫലമായി ഹയര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍വിധി വന്നപ്പോള്‍ എടരിക്കോട് ഒന്നാമതെത്തി.

ചടുല താളങ്ങള്‍ മുഴക്കി കളരി അഭ്യാസികളുടെ കളിക്കരുത്തില്‍ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാത്തുസൂക്ഷിച്ചത് പതിറ്റാണ്ടുകളുടെ എടരിക്കോടന്‍ കീര്‍ത്തിയാണ്. അസീസ് മണമ്മലിന്റെ സംഗീതത്തില്‍ ‘ മണ്ണിന്റെ മാറിടത്തില്‍ വിണ്ണിന്റെ…’ എന്നു തുടങ്ങുന്ന കോല്‍ക്കളി ആചാര്യന്‍ ടി പി ആലിക്കുട്ടി ഗുരുക്കളുടെ വരികള്‍ക്കൊത്താണ് എടരിക്കോട് കളി തുടങ്ങിയത്. വട്ടക്കോലില്‍ തുടര്‍ന്ന അഭ്യാസ ചുവട് വലിയ താളകളിയും കഴിഞ്ഞ് ഒഴിച്ചടി മുട്ടില്‍ അടക്കം വെച്ച് കളി അവസാനിച്ചപ്പോള്‍ സദസ് മുഴുനീളെ കരഘോഷം മുഴക്കി.

ആലിക്കുട്ടി ഗുരുക്കളുടെ ശിഷ്യന്മാരുടെ പരിശീലനത്തില്‍ എടരിക്കോട് പതിനെട്ട് തവണ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോല്‍ക്കളി എന്ന നാടന്‍ കലാരൂപത്തെ കേരളത്തിലും വിദേശ രാജ്യങ്ങളിലും ജനകീയമാക്കിയത് കോല്‍ക്കളി ആചാര്യന്‍ ടി പി ആലിക്കുട്ടി ഗുരുക്കളാണ്.

കലാരൂപങ്ങളില്‍ ദീര്‍ഘനാളത്തെ പരിശീലനം കൊണ്ടുമാത്രം പഠിച്ചെടുക്കാന്‍ പറ്റുന്ന കലാരൂപമാണ് കോല്‍ക്കളി. വെട്ടിത്തടുത്ത് ചുവട് വെക്കുന്ന ഓരോ ചുവടിലും മനോധര്‍മ്മത്തിനനുസരിച്ച് വിവിധ അഭ്യാസ കാഴ്ചകള്‍ സമ്മാനിക്കാന്‍ കോല്‍ക്കളിക്കാരന് കഴിയണം. ഏഴായിരത്തോളം വരുന്ന എടരിക്കോട് സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വിധി നിര്‍ണ്ണയത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.