വെള്ളത്തിനടിയില്‍ ഇറ്റാലിയന്‍ സൈക്കിളോട്ടക്കാരന്‍ തീര്‍ത്തത് പുതുചരിത്രം. വെള്ളത്തിനിടിയില്‍ ഒറ്റശ്വാസത്തില്‍ 2,805 അടി ഒരു ഇഞ്ച്(855 മീറ്റര്‍) ദൂരം സൈക്കിളോടിച്ചാണ് ഹൊമര് ലൂസി ചരിത്രം സൃഷ്ടിച്ചത്.
വെള്ളം നിറച്ച ടാങ്കിനുള്ളില്‍ കടന്ന അദ്ദേഹം നാല് മിനിറ്റ് ശ്വാസം വിടാതെ സൈക്കിളോടിച്ച് താണ്ടിയ ദൂരമാണ് ലോക റെക്കോര്‍ഡായി മാറിയത്.
നാല് വര്‍ഷം മുമ്പ് അദ്ദേഹം തന്നെ തീര്‍ത്ത 2516 അടി നാല് ഇഞ്ച് ദൂരമാണ്(767 മീറ്റര്‍) പഴങ്കഥയായത്.
https://youtu.be/VITUPXnSybQ
പ്രതികരിക്കാൻ ഇവിടെ എഴുതുക: