Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തടിലോറിയില്‍ ഉടക്കി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 08:58 pm IST
in Idukki

വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തൊടുപുഴ: നഗരത്തില്‍ തടിലോറിയിലുടക്കി 11 കെവി പോസ്റ്റ് ഒടിഞ്ഞത് പരിഭ്രാന്തി പരത്തി. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ഇന്നലെ വൈകിട്ട് 3.55 ഓടെ തൊടുപുഴ-പൂമാല റൂട്ടില്‍ കാരിക്കോട് നൈനാരുപള്ളിയ്‌ക്ക് സമീപമാണ് അപകടം നടന്നത്.

ഒടിഞ്ഞ പോസ്റ്റ് നിലത്ത് വീഴാതെ ലോറിയില്‍ ഉടക്കി നിന്നത് പിന്നിലും മുന്നിലുമെത്തിയ വാഹനങ്ങള്‍ക്ക് രക്ഷയായി. ഇളംദേശം സ്വദേശി വാറുണ്ണിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇളംദേശത്ത് നിന്നും റബ്ബര്‍ ഉരുപ്പടിയുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു 607 ഇനത്തില്‍പെട്ട ലോറി. സമീപത്തായി താഴ്ന്ന് കിടന്ന കേബിളില്‍ ഉടക്കിയതാണ് പോസ്റ്റ് ഒടിയാന്‍ കാരണമെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്.

ഒടിഞ്ഞ പോസ്റ്റില്‍ 11 കെവിയും

പ്രാദേശിക വൈദ്യുതി ലൈനും നിരവധി ഫ്യൂസുകളും ഉണ്ടായിരുന്നു. ലോറിയുടെ പിന്‍ഭാഗത്ത് തട്ടി പോസ്റ്റ് ഉടക്കി നിന്നത് പിന്നാലെ വന്ന സ്വകാര്യ ബസിലെ യാത്രക്കാര്‍ക്ക് രക്ഷയായി. തൊടുപുഴ-പൂമാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കാന്തീസ് ബസിലെ 60 ഓളം വരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ലോറിയ്‌ക്ക് തൊട്ടുപിന്നിലായി തന്നെ ബസും ഉണ്ടായിരുന്നു. എതിര്‍വശത്ത് സ്‌കൂള്‍ കുട്ടികളുമായി വണ്ടി കയറി വന്നത് നാട്ടുകാരെ അങ്കലാപ്പിലാക്കി. വണ്ടി കടന്ന് പോകില്ലെന്ന് അറിയിച്ചിട്ടും ഡ്രൈവര്‍ വണ്ടിയുമായി  മുന്നോട്ട് നീങ്ങുകയായിരുന്നു. ഈ സമയത്ത് ഒരു കാക്ക പൊട്ടികിടന്ന വൈദ്യുതി ലൈന് മുകളില്‍ വന്നിരിക്കുകയും തുടര്‍ന്ന് ലൈന്‍കമ്പികള്‍ കൂട്ടി മുട്ടി തീ പടര്‍ന്നത് ഏവരേയും പരിഭ്രാന്തിയിലാക്കി. ഇതേ സമയം സ്വകാര്യ ബസില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടുകയാണ് ചെയ്തത്.

ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പോസ്റ്റ് നീക്ക

ം ചെയ്തത്. ഈ സമയം ഗതാഗതവും തടസ്സപ്പെട്ടു. ഏകദേശം 20000 ത്തോളം രൂപ മുടക്ക് വരുമെന്നും ഇത് വാഹന ഉടമയില്‍ നിന്നും ഈടാക്കി ഇന്ന് പോസ്റ്റ് മാറി സ്ഥാപിക്കുമെന്നും സബ് എഞ്ചിനീയര്‍ പറഞ്ഞു. 11 കെ വി എതിര്‍വശത്തെ പോസ്റ്റിലേക്ക് മാറ്റി താല്‍ക്കാലികമായി ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.  30തോളം വരുന്ന വീട്ടുകാര്‍ക്ക് നാളെ വൈകുന്നേരത്തോടുകൂടി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവെന്നും അദ്ദേഹം പറഞ്ഞു. കട്രോള്‍ റൂം എസ്‌ഐ അബ്ദുള്‍ ഖാദറും സംഘവും സ്ഥലത്തെത്തിയിരുന്നു. വീതികുറഞ്ഞ റോഡും അമിത ഭാരവുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.